ഇത് എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. Special beetroot halwa recipe

ഈ ഒരു റെസിപ്പി എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾക്ക് ഞെട്ടും കാര്യമെന്ന് പറഞ്ഞാൽ ഈ ഒരു റെസിപ്പി കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് ബീറ്റ്റൂട്ട് നമുക്ക് നല്ല പോലെ എടുത്തതിനുശേഷം നെയ്യ് ഒഴിച്ച് നന്നായിട്ട് മൂപ്പിച്ച് എടുക്കണം നല്ലപോലെ

മൂത്തുകഴിയുമ്പോൾ അതിലേക്ക് ശർക്കര ചേർത്തുകൊടുത്തത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുറച്ചു വെള്ളം മാത്രം ഒഴിച്ച് വെന്തു കുറുകി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് റവ കൂടി ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട്

ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഏലക്ക പൊടിയും വീണ്ടും നെയ്യ് ചേർത്തു കൊടുത്ത് നല്ലപോലെ കട്ടിലായി വരുമ്പോൾ ഒരു ഏതെങ്കിലും ഷേപ്പ് ഉള്ള പാത്രത്തിലേക്ക് ആക്കി ഷേപ്പിൽ ആക്കി എടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടും എന്ന്

അറിയുകയുമില്ല തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള ഒരു ഹൽവ കൂടിയാണിത്

Special beetroot halwa recipe