പൊറോട്ടയുടെ കൂടെ കഴിക്കുന്ന ബീഫ് വരട്ടിയത് ഇതുപോലെ തയ്യാറാക്കി വളരെ ഹെൽത്തിയായിട്ടും രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഇതിന്റെ സ്വാദും പത്തിരട്ടി കൂടുതലാണ് കാരണം കുറച്ച് അധികം കാരണങ്ങളുണ്ട് അതെല്ലാം നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതിലേക്ക് മസാല തേച്ചുപിടിച്ച് കുറച്ചു സമയം വെച്ചതിനു ശേഷമാണ് തയ്യാറാക്കി
എടുക്കുന്നത് ഇതിൽ ചേർക്കുന്ന മസാലയാണ് ഇതിൽ ഏറ്റവും വലിയ പ്രത്യേകത അത് വളരെയധികം ഹെൽത്തിയായിട്ടും വളരെയധികം രുചികരമായിട്ടും മിക്സ് ചെയ്ത് യോജിപ്പിക്കണം. അതിനുശേഷം വഴറ്റിയെടുക്കുന്നതിനായിട്ട് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ബീഫിന്റെ മസാലയൊക്കെ ചേർത്തുകൊടുത്ത ആവശ്യത്തിന് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച്
തക്കാളിയും ചേർത്ത് ഇതിലേക്ക് നമുക്ക് കുരുമുളക് ഏത് സമയത്ത് എത്ര ചേർക്കണം എന്നൊക്കെ ഉള്ളതും കണ്ടു മനസ്സിലാക്കണം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.