ഇതൊക്കെ കിട്ടിയാൽ എല്ലാ ദിവസം കഴിക്കാൻ തോന്നും അങ്ങനെ ഒരു റെസിപ്പി ആണ് Special banana jaggery snack recipe

ഇതൊക്കെ കിട്ടിയാൽ എല്ലാ ദിവസം കഴിക്കാൻ തോന്നും അങ്ങനെ ഒരു റെസിപ്പി ആണ് ഈ റെസിപ്പി തയ്യാറാക്കുന്നത് ചൂടാകുമ്പോൾ ആവശ്യത്തിനു നെയ്യ് ഒഴിച്ച് കൊടുത്ത് ചേർത്തുകൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് നേന്ത്രപ്പഴവും ചേർത്തുകൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇളക്കി എടുത്തതിനുശേഷം

അടുത്തത് ചെയ്യേണ്ടത് കുറച്ച് അരിപ്പൊടി കൂടി ചേർത്ത് മൂപ്പിച്ചെടുക്കുക ഇനി നമുക്ക് അതിലേക്ക് ശർക്കരപ്പാനിയും ആവശ്യത്തിന് നീയും അതിലേക്ക് പൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക ഇതൊരു പായസം ആണ് ഹെൽത്തി ആയിട്ടുള്ള ഒരു പായസമാണ് രുചികരമായിട്ടും നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈ ഒരു പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം

വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയും ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ലൈക് ചെയ്യുക ഷെയർ ചെയ്യാനും മറക്കരുത്. ഇത്രയും നല്ലപോലെ കട്ടിയായി വന്നു കഴിഞ്ഞിട്ട് ഇതിനെ ഒന്ന് നന്നായിട്ട് നടച്ചുവച്ച് ഇത് നല്ലപോലെ കുറുകി കിട്ടണം കുറുകി വന്ന നല്ല കട്ടിലായി വരുന്ന സമയത്ത് ഇതിനെ നമുക്ക് മുറിച്ചെടുക്കാൻ സാധിക്കും ഇതൊരു പ്രത്യേക രീതിയിലുള്ള റെസിപ്പിയാണ് എല്ലാവർക്കും ഇഷ്ടപ്പെടും ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.