ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വളരെ വ്യത്യസ്തമായിട്ട് ഹെൽത്തി ആയിട്ട് ഒരു പലഹാരം Special avacado egg bread breakfast recipe

ബ്രേക്ക് ഫാസ്റ്റ് ആയിട്ട് കഴിക്കാൻ നമുക്ക് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാം ഇതിനായിട്ട് ആദ്യം വേണ്ടത് ബ്രഡ് ആണ് അതിനു ശേഷം നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് മുട്ട പുഴുങ്ങിയത് ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ

ബട്ടർ ഫ്രൂട്ട് ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് സവാളയും കുറച്ച് ഉപ്പും കുറച്ച് പച്ചമുളകും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക എല്ലാം നല്ലപോലെ കുഴഞ്ഞു പാകത്തിന് കിട്ടണം അതിലേക്ക് വേണമെങ്കിൽ കുറച്ച് ഫ്രഷ് ക്രീം കൂടി ഒഴിച്ചുകൊടുക്കാവുന്നതാണ്

അതിനുശേഷം ബ്രഡ് നല്ലപോലെ റോസ്റ്റ് ചെയ്ത് അതിന് മുകളിലായി വെച്ചുകൊടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്