സോയ കൊണ്ട് ഇതുപോലൊരു റെസിപി നിങ്ങൾക്കറിയാമായിരുന്നു വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്
സോയ വെള്ളത്തിൽ കുതിരാൻ ഏറ്റെടുക്കാ അതിനുശേഷം നന്നായിട്ട് കുതിർന്നതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പുപൊടി ചേർത്ത് നന്നായി പിഴിഞ്ഞെടുത്തതിനുശേഷം ഇതിനെ നമുക്ക് ചതച്ചു എടുക്കാവുന്നതാണ്.

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് കുറച്ച് മസാലകളൊക്കെ ചേർത്തു കൊടുത്തു നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിന് ചെറുതായി ഒന്ന് പരത്തിയെടുത്ത് ദോശക്ക ഇട്ടുകൊടുത്തു നന്നായിട്ടു മൊരിയിച്ച് എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ളത്
ആണ് ഇത് നമുക്ക് കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാനും സാധിക്കും തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി തയ്യാറാക്കുന്ന വിധം സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.