ഇത്തരം സോഫ്റ്റ് ഇങ്ങനെ തന്നെ ചെയ്തു നോക്കണം നമുക്ക് ആദ്യം ചെയ്യേണ്ടത് മാവിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും കുറച്ച് തിളച്ച വെള്ളം ഒഴിച്ച് കൊടുത്തു മാവിന് നല്ല പോലെ ഒന്ന് കുഴച്ചെടുക്കണം അതിനുശേഷം ഈ മാവ് പരത്തി കഴിഞ്ഞ് അതിനുള്ള ശർക്കര തേങ്ങ.
ചേർത്ത് നല്ലപോലെ നല്ല കുറച്ച്ശേഷം അതിനെ നല്ലപോലെ കട്ടിലായി വരുമ്പോൾ ആ മാവിനെ വാഴയിലയിലേക്ക് വെച്ച് പരത്തി കൊടുത്തതിനുശേഷം ഇതിനെ നടുവിലായിട്ട് ഈ ഒരു ശർക്കരയുടെ മിക്സ് വെച്ച് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനെ നമുക്ക് ഇതിനെ ഉൾനടുവിലോട്ട് വെച്ച് കൊടുത്തു വാഴയിലെ മടക്കി ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.
ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കി വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ സാധിക്കുന്നതാണ് വളരെ രുചികമായി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.