ഇത്ര രുചികരമായിട്ട് നിങ്ങൾ ഒരു റവ പുട്ട് കഴിച്ചിട്ടുണ്ടോ Soft rava puttu recipe

ഇത്രയും രുചികരമായിട്ട് നിങ്ങൾ ഒരു റവ പുട്ട് കഴിച്ചിട്ടുണ്ടോ വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് റവ കൊണ്ടുള്ള ഒരു പുട്ട് ഇത് ഉണ്ടാക്കി എടുക്കുന്നതിന് നല്ലപോലെ ഒന്ന് കുതിർത്ത അതിനുശേഷം ഇതിനെ നമുക്ക് ഒരു പ്രത്യേക രീതിയിൽ പുട്ടാക്കി എടുക്കുന്നത് കുതിർന്നു കഴിഞ്ഞിട്ട് ഒരു പത്തിരുപത് മിനിറ്റ് വയ്ക്കുക അതിനുശേഷം അടുത്തതായി

ചെയ്യേണ്ടത് നമുക്ക് പുട്ടുകുറ്റിയിൽ തേങ്ങ കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ ആവിയിൽ വേവിച്ചെടുക്കുക വളരെ ഹെൽത്തി ആയിട്ടു ഉണ്ടാക്കി എടുക്കുക അതിനുശേഷം കഴിക്കാവുന്നതാണ് വളരെ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് തയ്യാറാക്കുന്ന

വിധം നിങ്ങൾക്ക് തീർച്ചയായിട്ടും പുട്ട് ഉണ്ടാക്കി എടുക്കുമ്പോൾ ഇതുപോലെ ശ്രദ്ധിച്ചു കഴിഞ്ഞാൽ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി തന്നെയാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodSoft rava puttu recipeUseful tips