എന്നും ദോശ കഴിച്ച മടുത്തവർക്ക് ഇതാ പുതിയൊരു റെസിപ്പി നീര് ദോശ Soft neer dosa recipe

എന്നും ദോശ കഴിച്ച മടുത്തവർക്ക് ഇതാ പുതിയൊരു റെസിപ്പി നീര് ദോശ പച്ചരി ഉപയോഗിച്ച് നമ്മൾക്ക് എങ്ങനെ വളരെ എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം ഇതിനായി ആദ്യം കുറച്ച് പച്ചരി കുതിർത്തു വച്ച് അരച്ച മീൻ ദോശ ഉണ്ടാക്കാവുന്നതാണ് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ അരിപ്പൊടി ഉപയോഗിച്ച് നീരു ദോശ

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഇതിനായി ആദ്യം ഒരു ബൗളിൽ കുറച്ച് അരിപ്പൊടി എടുക്കുക അതിലേക്ക് രണ്ട് കപ്പ് വെള്ളമൊഴിച്ച് മിക്സി ജാറിലേക്ക് ഇട്ട് അരക്കപ്പ് തേങ്ങയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക നല്ലപോലെ അരച്ചെടുത്ത് ഈ ബാറ്റർ ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് സൈഡിലേക്ക് മാറ്റിവയ്ക്കുക പിന്നെ ഒരു കപ്പ് അരിപ്പൊടിയും കാൽ കപ്പ് തേങ്ങയും മാത്രം ചേർത്താൽ മതിയാവും ഈ അരച്ചെടുത്ത ബാറ്റർ കട്ടിയില്ലാതെ ആവശ്യത്തിനുള്ള വെള്ളമൊഴിച്ച് നല്ലപോലെ നേർപ്പിച്ച് എടുക്കുക.

പിന്നീട് ഗ്യാസ് ഓൺ ചെയ്ത് അതിലേക്ക് നോൺസ്റ്റിക് പാത്രം വെച്ച് അത് ചൂടായശേഷം ഓരോ തവി മാവ് ഒഴിച്ച് പരത്തി കൊടുക്കേണ്ട ആവശ്യമില്ലാതെ നമുക്ക് നീലദോശ ചുട്ടെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ഇൻസ്റ്റന്റ് ദോശയായിട്ട് ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ് വളരെ ഈസി ആയിട്ടുള്ള ഈ നീര് ദോശ എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കാൻ ശ്രമിക്കുക.

പച്ചരി പൊടികൊണ്ടും അരി കുതിർത്തു വച്ച് അരച്ചും നീർദോശ നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഉഴുന്ന് ചേർക്കാതെ ദോശ ഉണ്ടാക്കുകയാണെങ്കിൽ ഇതേപോലെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ നീ ദോശ എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.