വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പഞ്ഞി പോലത്തെ പുട്ടിന്റെ റെസിപ്പി. Soft easy wheat puttu recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള പുട്ടാണ് ഈ ഒരു പുട്ടിന്റെ പ്രത്യേകത വളരെ സോഫ്റ്റ് ആണ് ഇത്രയധികം കിട്ടുന്നതിന് കാരണം എന്താണ് നമുക്ക് നോക്കാം അതിനായിട്ട് നമുക്ക് മിക്സഡ് ജാറിലേക്ക് ആവശ്യത്തിന് പുട്ടുപൊടി ചേർത്ത് കൊടുക്കാൻ അതിലേക്ക് തന്നെ ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം കുറച്ചു തണുത്ത വെള്ളം ഒഴിച്ചു കൊടുത്തു മിക്സിയിൽ ഒന്ന് കറക്കി എടുക്കുക.

പെട്ടെന്ന് ഇത് കൊഴിഞ്ഞു കിട്ടുകയും ചെയ്യും നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും വളരെയധികം രുചികരമായ കഴിക്കാനും പറ്റും ഇത്രേം രുചികരമായിട്ടുള്ള ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത്രയും കുഴഞ്ഞു കഴിഞ്ഞാൽ പിന്നെ നമുക്ക് കൈ കൊണ്ട്,

വെറുതെ ഇളക്കിയാലും മതി കൈകൊണ്ട് തൊട്ടില്ലെങ്കിലും നമുക്ക് ഒരു സ്പൂൺ കൊണ്ട് ഇളക്കി കൊടുത്താലും മതിയാകും. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ മറക്കരുത് സ്പൂൺ കൊണ്ട് ഇളക്കി കഴിഞ്ഞാൽ നമുക്ക് പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് കൊടുത്തു നല്ലപോലെ ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്

https://youtu.be/lNRcu0I9p20?si=KG6Rid-asdN7V_vf