മൂന്നര ലക്ഷം എടുക്കാനുണ്ടോ?? പാവപെട്ടവൻ കൊട്ടാരം വീട് നിർമിക്കാം
Small Budget Modern Home:ഇതാ ആരെയും തന്നെ അമ്പരപ്പിക്കുന്ന ജീവിത കഥ. ഈ വീട് പണി ആരംഭിക്കുമ്പോൾ കയ്യിലുണ്ടായിരുന്നത് ആകെ ഒരു ലക്ഷം മാത്രം . പിന്നീട് തങ്ങൾ കയ്യിലെ വളരെ കുറച്ച് സ്വർണവും കൂടാതെ കൂടെയുള്ളവരുടെ എല്ലാം സഹായവും കൂടിയായപ്പോൾ വെറും മൂന്നര ലക്ഷം രൂപയ്ക്ക് ആരും കൊതിക്കുന്ന വളരെ മനോഹരമായ വീട് നിർമ്മാണം തന്നെ പൂർത്തിയായി.സ്വന്തം കയ്യിലെ പണം കൊണ്ട് സുന്ദര വീട് പണിയാം എന്ന് മനസ്സിൽ വലിയ ആഗ്രഹമുള്ളവർക്ക് പരിചയപ്പെടാം.
നമ്മൾ അധ്വാനിച്ചു ഉണ്ടാക്കിയ നമ്മുടെ കൈവശമുള്ള പണവും കൃത്യമായ പ്ലാനിങ് കൂടിയായപ്പോൾ ചിലവ് ചുരുക്കി വീട് പണിയാൻ ഇവരെ കൊണ്ട് നന്നായി തന്നെ കഴിഞ്ഞു.ആദ്യമേ പറയട്ടെ പ്രധാനമായും ഡിസൈനിലാണ് വീട് തിളങ്ങി നിൽക്കുന്നത്. അതുമാത്രമല്ല നമ്മളെ ഒരൊറ്റ നോട്ടത്തിൽ തന്നെ കൊതിപ്പിക്കുന്ന ഈയൊരു കൊച്ച് വീട്ടിലെ പ്രധാന ആകർഷണവും വീട്ടിൽ നൽകിരിക്കുന്ന മനോഹരമായ ഡിസൈനുകളാണ്.
ചെറിയ ഒരു സിറ്റ് ഔട്ട് ആണ് വീടിന്റെ ഭാഗമായി സെറ്റ് ചെയ്തിട്ടുള്ളത്. ഒപ്പം ചിലവ് ചുരുക്കലിന്റെ ഭാഗമായി നാലൊളം പർഗോള ചെയ്തിട്ടുണ്ട്. ചുവരുകൾക്ക് എല്ലാം സൊലീഡ് ബ്രിക്ക്സാണ് വീട് പണിയുവാനായി ഉപയോഗിച്ചിരിക്കുന്നത്. മുകളിലേക്ക് നമ്മൾ നോക്കിയാൽ സിമന്റ് ബോർഡ് വെച്ച് സീലിംഗ് വർക്കുകൾ കാണാൻ കഴിയും. ശേഷം പ്രധാന റൂഫുകൾ കാര്യം നോക്കിയാൽ അവിടെ ഓടുകൾ തന്നെയാണ് നൽകിയിട്ടുള്ളത്. ഇനി നമ്മൾ ഈ സുന്ദരമായ വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് സ്പേസാണ് നമുക്ക് കാണാനായി സാധിക്കുക. ഇനി ഇരിപ്പിടത്തിനായിട്ട് ഇരിപ്പിടങ്ങൾ കൂടി കൊടുത്തിട്ടുണ്ട്.
കൃത്യം 370 സ്ക്വയർ ഫീറ്റിലാണ് വീട് പണിതിട്ടുള്ളത്. കൂടെ വീടിന്റെ തന്നെ ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ ഒരുപാട് സ്പേസ് ഉണ്ടെന്നുള്ള കാര്യവും കാണാൻ കഴിയും. ഇത്ര കുറഞ്ഞ ചിലവിൽ പണിയുന്ന വീടാകുമ്പോൾ നാം എങ്ങനെ വിശാലമായ റൂമുകൾ പണിയുമെന്ന് ചോദ്യം ഉയരും. പക്ഷെ ഏകദേശം നാലോളം പേർക്ക് നന്നായി ഇരുന്നു ഭക്ഷണവും കാര്യങ്ങളും കൂടി കഴിക്കാൻ ഇരിപ്പിടവും ഡൈനിങ് മേശയും എല്ലാമുണ്ടെന്നത് കാണാം. ഈ ഹാളിൽ തന്നെ ഒരു പർഗോള വർക്ക് ചെയ്താണ് സെറ്റാക്കിയിട്ടുള്ളത്.മനോഹരമായ ബെഡ് റൂമുകളും കൂടാതെ ഒരു കോമൺ ബാത്ത് റൂമും ഈ വീട് അഴക് വർധിക്കുന്നുണ്ട്. ഈ വീട് കാഴ്ചകൾ നമുക്ക് വിശദമായി ഈ ഒരു വീഡിയോയിൽ കാണാൻ കഴിയും. ഈ വീഡിയോയും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
Total Area OF Home : 375 SFTCost Of Home : 3.5 lakhs1) Sitout2) Living space3) Dining space4) Common Bathroom5) Bedroom6) Kitchen