നല്ല കിടിലം ഷവർമ റൈസ് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് ഉണ്ടാക്കിയെടുക്കാൻ ഷവർ ആദ്യം നമുക്ക് മസാല പുരട്ടി ചിക്കൻ നല്ലപോലെ ഒന്ന് ഗ്രിൽ ചെയ്തെടുക്കണം അതിനുശേഷം റൈസ് തയ്യാറാക്കി എടുക്കണം
ഷവർമക്ക് വേണ്ട ചിക്കൻ നന്നായിട്ടൊന്ന് റെഡിയായതിനു ശേഷം അടുത്തതായി മസാല ചേർത്ത് റൈസ് ഉണ്ടാക്കിയിട്ട് അതിലേക്ക് ഈ ഒരു ഷവർമയുടെ ടേസ്റ്റ് കിട്ടുന്ന മയോണൈസ് അതുപോലെ തന്നെ മറ്റു ചേരുവകളും ഒക്കെ ചേർത്ത്
നല്ല രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇങ്ങനെയാണ് ഉണ്ടാക്കിയെടുക്കാൻ വരുന്ന വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്