ശരവണ ഭവനിലെ പ്രിയപ്പെട്ട തക്കാളി ചട്ണി ഇതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഈ ഒരു തക്കാളി ചട്ടി തയ്യാറാക്കി എടുക്കുന്നതിനായിട്ട് തക്കാളി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം എണ്ണയിൽ നന്നായിട്ട് വഴറ്റിയെടുക്കുക കുറച്ച് സവാള കൂടി ചേർത്ത് ഇഞ്ചിയും പച്ചമുളകും കൂടി ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്ത് ഇതിനെ നമുക്ക് മിക്സിയുടെ ജാറിലേക്ക്
ഇട്ടുകൊടു കൊടുത്തതിനുശേഷം നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിലേക്ക് നമുക്ക് കടുക് താളിച്ച് ഒഴിച്ചുകൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണിത് കൂടുന്നത് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഇഷ്ടപ്പെട്ടെങ്കിൽ ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്.