കള്ളുഷാപ്പിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് തലക്കറി. വലിയ മീനിന്റെ തലകൊണ്ട് ഉണ്ടാക്കുന്ന ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് ഈ ഒരു തലക്കറി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ
അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടിയും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കൂടി കുറച്ചു ഉലുവപ്പൊടി എന്നിവ ചേർത്ത് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ച്

കുറുക്കിയെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് പുളിവെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് ഒരു തല അതിലേക്ക് ഇട്ടു കൊടുത്തു ഈ ഒരു അരപ്പിനെ അതിലേക്ക് ഒഴിച്ച് കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് അടച്ചു വെച്ച് തിളപ്പിച്ച് കുറുക്കിയെടുക്കുക.
എന്നുള്ളതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.