ചെറിയുള്ളി ചേർത്തല ചിക്കൻ റോസ്റ്റ് തയ്യാറാക്കണം വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു ചിക്കൻ റോസ്റ്റ് ആണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ രുചികരമായിട്ട് കഴിക്കാൻ വരുന്ന ചിക്കൻ റോസ്റ്റ് റെസിപ്പി ഇവിടെ കൊടുത്തിട്ടുണ്ട് ഈ ഒരു ഹെൽത്തി ആയിട്ടുള്ള ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നതിന്

ചെറിയുള്ളി നല്ല പോലെ തോല് പൊളിച്ചെടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി കാശ്മീരി മുളകുപൊടി കുറച്ച് ഗരം മസാല അതിനൊപ്പം പെരുംജീരകത്തിന്റെ പൊടിയെല്ലാം ചേർത്ത് നന്നായിട്ട് കുഴച്ചെടുത്തു തിരിച്ചുപിടിപ്പിച്ചതിനു ശേഷം ഇതിനെ നമുക്ക് ഒരു പാനിലേക്ക് ഇട്ടുകൊടുത്ത് ഇതിനെ നമുക്ക് അടച്ചുവെച്ച് വേവിച്ചെടുക്കാം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് എന്തൊക്കെ വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ചിക്കൻ കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.