സേമിയ ഉണ്ട് വളരെ എളുപ്പത്തിൽ വ്യത്യസ്തമായ ഒരു മധുരം പലഹാരം തയ്യാറാക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് സേമിയ നല്ല പോലെ ഒന്ന് വറുത്തെടുക്കണം വറുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് സേമിയ ചേർത്തുകൊടുത്ത
ആവശ്യത്തിന് ചേർത്ത് കൊടുക്കുന്നത് എല്ലാം നല്ലപോലെ വറുത്തതിനു ശേഷം അതിലേക്ക് പാലും ഏലക്ക പൊടിയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുകയാണ് ചെയ്യുന്നത് സാധാരണ പായസം പോലെ തന്നെയാണ് പക്ഷേ പഞ്ചസാരക്ക് പകരം നമ്മൾ ചേർക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.
ഇത് നമുക്ക് ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്