സേമിയ വെച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. Semiya breakfast recipe

സേമിയ വെച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ വ്യത്യസ്തമായ ഒരു സേമിയ കൊണ്ടുള്ള ബ്രേക്ഫാസ്റ്റ് നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അതിനായി ഒരു ബൗളിൽ കുറച്ച് പുളിയില്ലാത്ത തൈര് എടുക്കുക തൈര് നല്ലപോലെ അടിച്ച ശേഷം അതിലേക്ക് കുറച്ച് സവാള പൊടിയായിട്ട് അരിഞ്ഞത് ചേർക്കുക അതിലേക്ക് കുറച്ച് ഇഞ്ചി വെളുത്തുള്ളി.

പേസ്റ്റും ഗ്രേറ്റ് ചെയ്ത ക്യാരറ്റും ചേർക്കുക ഇത് നല്ലപോലെ മിക്സ് ചെയ്ത ഇതിലേക്ക് വേണമെങ്കിൽ കുറച്ച് പച്ചമുളക് ചേർക്കാവുന്നതാണ് അതിലേക്ക് മുകളിൽ വറുത്തു വച്ചിരിക്കുന്ന സേമിയ പൊടിപൊടിയായി ചേർത്ത് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വയ്ക്കുക ഈ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാനായി ആദ്യം തന്നെ സേമിയ നല്ലപോലെ ചുവക്കെ വറുത്ത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക പിന്നെ ഈ മിക്സ് ചെയ്ത മാവ് കുറച്ചുനേരം അടച്ചു വയ്ക്കുക.

ഇതിലേക്ക് കുറച്ച് പച്ചമുളക് വേണമെങ്കിൽ ചേർക്കാവുന്നതാണ് പിന്നീട് ഒരു ഇഡ്ഡലി പാത്രം അടുപ്പത്ത് വെച്ച് തട്ടിൽ കുറേശ്ശെ ഓയിൽ തടവി കൊടുത്ത് അത് ചൂടായശേഷം മിക്സ് ചെയ്ത് വച്ചിരിക്കുന്ന മാവ് ഇട്ടിത്തട്ടിൽ വച്ചുകൊടുത്തു 10 മിനിറ്റ് വേവിച്ചെടുക്കുക വളരെ എളുപ്പത്തിൽ തന്നെ സേമിയ വെച്ചുള്ള ഈ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും നിങ്ങൾ എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ.

ചെയ്യാനും മറക്കരുത് ഈ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുമ്പോൾ ഇതിലേക്ക് ചേർക്കുന്ന തൈര് ഒരുപാട് പുളി ഉള്ളതായിരിക്കരുത് പിന്നീട് തൈരിലേക്ക് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ആവശ്യമുള്ള ഓയിൽ ഒഴിച്ചുകൊടുത്തു കുറച്ചു കടുക് കുറച്ച് കടലപ്പരിപ്പ് കുറച്ചുകൂടി ഉഴുന്നു പിന്നെ കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് എല്ലാം കൂടി മാവിലേക്ക് ഒഴിച്ച് ശേഷം വളരെ ഈസി ആയിട്ടുള്ള ഈ ബ്രേക്ക്ഫാസ്റ്റ് ഇഡ്ഡലി പാത്രത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

Semiya breakfast recipe