വീട്ടിൽ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല കിടിലൻ പലഹാരം Semiya banana snack recipe

നല്ല കിടിലൻ പലഹാരം പലഹാരം ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം നമുക്ക് സേമിയം നല്ലപോലെ പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തു അണ്ടിപരിപ്പ് നല്ലപോലെ അതിലേക്ക് ചേർത്ത് കൊടുത്ത് എന്നിട്ട് വഴറ്റി യോജിപ്പിച്ച് അതിനുശേഷം ഈയൊരു റെസിപ്പി തയ്യാറാക്കുന്നതിനുള്ള സേമിയ വറുത്തതിലേക്ക് ആവശ്യത്തിന് പാലും

ചേർത്ത് അതിലേക്ക് മുട്ടയും ചേർത്ത് മുട്ടയും പഞ്ചസാര ഏലക്കയും കൂടി മിക്സിയിൽ അരച്ചത് ഇതിലേക്ക് ഒഴിച്ചു കൊടുത്തു യോജിപ്പിച്ച് എടുത്തതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നീ തടവിശേഷം അതിലേക്ക് ഈ മാവ് കോരി ഒഴിച്ച് കൊടുക്കുക നന്നായി മൊരിയിച്ചെടുക്കാൻ രണ്ട് സൈഡും നല്ല രുചികരമായിട്ടുള്ള റെസിപ്പി

എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കാൻ ഇത്ര എളുപ്പമുള്ള റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്