ഒരൊറ്റ സവാള മതി നമുക്ക് ചോറിനു കിടിലൻ ചമ്മന്തി തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഈ ഒരു ചമ്മന്തി തയ്യാറാക്കി എടുക്കുന്നതിനുള്ള സവാള ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ഒരു ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചേർത്ത് കൊടുക്കുക

അടുത്തതായി ചെയ്യേണ്ടത് കുറച്ച് ചുവന്ന മുളകും പുളിയും ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റി കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം ഇതിനെ മിക്സിയിൽ ഒന്ന് അരച്ചെടുത്താൽ മാത്രം മതിയോ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത്
ചോറിന്റെ കൂടെ കഴിക്കുന്നത് മാത്രം മതി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്