കണ്ണിമാങ്ങ ഉപ്പിലിടുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് ആദ്യം നമുക്ക് കണ്ണിമാങ്ങ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം നന്നായിട്ടൊന്ന് തുടച്ചെടുക്കണം തുടർച്ച അതിനുശേഷം മാത്രം ഇത് ഉപ്പിലിടുന്നതിനിടെ ഒരു ഭരണിയുടെ ഉള്ളിലേക്ക് ആവശ്യത്തിനൊപ്പം അതിലേക്ക് കണ്ണിമാങ്ങി ഇട്ടുകൊടുത്ത് വളരെ കുറച്ചു മാത്രം ചെറിയ ചൂടുവെള്ളവും വിനാഗിരിയും ചേർത്ത് കൊടുത്ത് അടച്ചു വയ്ക്കുക ഇതിലേക്ക്
തന്നെ കാന്താരി മുളക് ചേർത്തു കൊടുക്കുന്നവരുമുണ്ട് നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് അടച്ചു വെച്ചാൽ മാത്രം മതി എല്ലാവർക്കും പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കണ്ണിമാങ്ങ അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോ കണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഇനിയും മാങ്ങയിലേക്ക് ആവശ്യത്തിന് കടുക് പൊടിച്ചതും ഉലുവ പൊടിച്ചതും മുളകുപൊടിയും കാശ്മീരി മുളകുപൊടിയും നന്നായിട്ട് ചൂടാക്കി ഇതിലേക്ക് ചേർത്ത് കൊടുത്ത് ആവശ്യത്തിന് നല്ലെണ്ണ ചൂടാക്കിയത് കൂടി ഒഴിച്ചുകൊടുക്കുക ആവശ്യത്തിനു കായപ്പൊടി കൂടി ഇതിലേക്ക് ചേർത്ത് കൊടുത്തു ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുക ഇതിരിക്കുന്നോറും സ്വാദ് കൂടിവരുന്ന നല്ല രുചികരമായ അച്ചാറാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.