ഈ രീതിയിൽ ഉപ്പിലിട്ടാൽ ഒരിക്കലും അത് കേടായി പോവില്ല പോപ്പുല നമുക്ക് എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാം Salted amla recipe
നെല്ലിക്ക എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് നമുക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് ഉപ്പിലിട്ട നെല്ലിക്ക ചുമ്മാ കഴിക്കാൻ തന്നെ എല്ലാവർക്കും ഇഷ്ടമാണ് ചോറിന്റെ കൂടെ ആയാലും ഇത് വളരെ ഹെൽത്തിയാണ് കണ്ണിനുമൊക്കെ വളരെ നല്ലതാണ് നെല്ലിക്ക അതുകൊണ്ടുതന്നെ ഏത് രീതിയിൽ ഉണ്ടാക്കിയെടുക്കുന്നത്
വളരെ നല്ലതാണ്. നെല്ലിക്ക വളരെയധികം രുചികരമായിട്ട് കഴിക്കാൻ കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ നല്ല രുചികരമായിട്ട് പൂപ്പൽ വരാതെ ഉള്ള ഈ ഒരു രുചികരമായിട്ടുള്ള നെല്ലിക്ക ഉപ്പിലിട്ട തയ്യാറാക്കി എടുക്കുന്നതിന് നെല്ലിക്ക ആദ്യം ഒന്ന് ആവി കയറ്റിയെടുക്കുന്നത് നന്നായിരിക്കും അതിനുശേഷം ആവശ്യത്തിന് ഉപ്പും കുറച്ചു കാന്താരി മുളകും കുറച്ച് വിനാഗിരിയും ചേർത്തു കൊടുത്തു കുറച്ച് ഇഞ്ചി ചതച്ചതും ചേർത്തുകൊടുത്ത
നല്ലപോലെ അടച്ചു വയ്ക്കുക ഇത്രയും മാത്രം മതി വളരെ പെട്ടെന്ന് തന്നെ ഇതിലേക്ക് ഉപ്പ് പിടിക്കുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ നിങ്ങൾക്ക് ഉണ്ടാക്കി നോക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.