സദ്യയുടെ സ്പെഷ്യൽ മസാലക്കറി തയ്യാറാക്കിയെടുക്കാം ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് സദ്യയിലെ ഒരു മസാലക്കറിയാണ് നമുക്ക് ഏറ്റവും വ്യത്യസ്തമായിട്ടുള്ള ഒരു കറിയേഡ് തോന്നുന്നത് ബാക്കി കറികളൊക്കെ വളരെ എരിവ് കുറഞ്ഞ വളരെയധികം വൈൽഡ് ആയിട്ടുള്ള കറികളാണ്.
മസാല കറി തയ്യാറാക്കാനായിട്ട് വേണ്ട കഷണങ്ങളൊക്കെ കുറച്ചു വ്യത്യസ്തമാണ് സാധാരണ നമ്മൾ ഈ ഒരു സദ്യയിൽ തയ്യാറാക്കുമ്പോൾ നിങ്ങൾക്കറിയാവുന്നതാണ് പച്ചക്കായ ഒക്കെ ചേർത്തിട്ട് ഇത് നമ്മൾ തയ്യാറാക്കി എടുക്കാറുണ്ട് ഇതിനായി നമുക്ക് അരച്ചെടുക്കേണ്ട മസാല ഇത്രമാത്രമാണ്. തേങ്ങ കൊടുത്തതിനെ കുറിച്ച് കുരുമുളകുപൊടിയും കുറച്ചു മുളകുപൊടിയും ചേർത്ത് കൊടുത്ത് നല്ലപോലെ അരച്ചെടുക്കണം ജീരകം ചേർത്തു കൊടുക്കണം നല്ലപോലെ അരച്ചെടുത്തതിനുശേഷം ഈ കൂട്ട് നമ്മുടെ പച്ചക്കറിയുടെ കൂടെ ചേർത്ത് നല്ലപോലെ വേവിച്ചു കുറുക്കി എടുക്കുകയാണ് ഇതിലേക്ക് നമുക്ക് കടുക് താളിച്ച് ചേർത്തു കൊടുക്കണം ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത്
എന്ന് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.