അരിപ്പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ദോശ ഉണ്ടാക്കാം. Rice powder dosa recipe

Rice powder dosa recipe| അരിപ്പൊടി കൊണ്ട് വളരെ എളുപ്പത്തിൽ നമുക്ക് ദോശ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് വരച്ചു വയ്ക്കേണ്ട ആവശ്യമൊന്നുമില്ല മാവ് പൊങ്ങേണ്ട ആവശ്യമില്ല പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കുന്ന രാവിലെ നേരത്തെ ഒന്ന് കലക്കി എടുത്താൽ മാത്രം മതിയോ അരിപ്പൊടി ഒന്ന് കലക്കി എടുക്കുന്ന സമയത്ത് അതിലേക്ക് കുറച്ച് ചെറിയ ഉള്ളി ചേർത്ത് കൊടുക്കാം ജീരകം വേണമെങ്കിൽ അതും ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് അരച്ചെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് കലക്കി എടുത്തതിനുശേഷം.

ഒരു ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിന് ശേഷം ഈ ദോശ ഒഴിച്ച് നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ്. മലബാർ ഏരിയകളിലേക്ക് അരിപ്പൊടി കൊണ്ടുള്ള ദോശ വളരെ പ്രചാരത്തിലുള്ള ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഇതുപോലെ ദോശ തയ്യാറാക്കി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ദോശ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ രുചികരവുമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെക്കാലം ചമ്മന്തിയോ കൂട്ടി കഴിക്കാവുന്നതാണ്.,