അരിപ്പൊടിയും തേങ്ങയും എല്ലാം വളരെ രുചികരമായിട്ട് ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനോട് നമുക്ക് അരിപ്പൊടിയിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചു. അതിലേക്ക് ആവശ്യത്തിന് തേങ്ങ കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ അരച്ച് മാവ് തയ്യാറാക്കി ഇതിലേക്ക് ആവശ്യത്തിനു ഉപ്പ് ഒഴിച്ച്.
നല്ല പോലെ ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചു വയ്ക്കുക അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് നീ തടവിശേഷം അതിലേക്ക് മാവ് ഒഴിച്ചുകൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കുക അടച്ചുവെച്ച് വേവിച്ചെടുക്കുക ഇതൊരു അപ്പച്ചട്ടിയിലാണെങ്കിൽ കറക്റ്റ് പാകത്തിനായി.
കിട്ടുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും വളരെയധികം രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. മാ വരക്കുന്നത് എങ്ങനെയാണെന്ന് ഏതൊക്കെ ആണ് എന്നൊക്കെ നിങ്ങൾക്ക് വീഡിയോ കൊണ്ട് മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.