ഒരു കപ്പ് അരിപ്പൊടിയും ഒരു കപ്പ് പാലും കൊണ്ട് തേനൂറും സ്നാക്സ് ഇതിനായി ഒരു പാൻ വച്ച് അതിലേക്ക് ഒരു കപ്പ് പാല് ഒഴിച്ച് കൊടുക്കുക പാലൊന്ന് ചൂടായി വരുമ്പോഴേക്കും ഇതിനകത്തേക്ക് അരക്കപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക ഇനി പാല് നല്ല തിളച്ചു വരുമ്പോഴേക്കും ഇതിനകത്തേക്ക്ർക്കാത്തതോ വറുത്തത് ആയ അരിപ്പൊടി ഒരു കപ്പ്
ഇട്ടുകൊടുക്കുക ഇത് ലോ ഫ്ലൈമിൽ നന്നായിട്ട് ഇളക്കി മിക്സ് ചെയ്യുക നീ ഇതിന്റെ ടേസ്റ്റ് ഒന്ന് ബാലൻസ് ചെയ്യാൻ വേണ്ടി ഒരു നുള്ള് ഉപ്പ് കൂടിയിട്ട് ഇളക്കുക ഇനി ഇതിന്റെ ഫ്ലേവറിനായി ഒരു ടീസ്പൂൺ ഏലക്കാപ്പൊടി കൂടെ ഇട്ടുകൊടുക്കുന്നുണ്ട് ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക ഇനിയത് മിക്സ് ചെയ്തതിനു ശേഷം ഗ്യാസ് ഓഫ് ചെയ്ത് മാറ്റിവയ്ക്കുക.

ഇനിയൊരു ബൗളിനകത്തോട്ട് ഇത് വെച്ചതിനുശേഷം കൈകൊണ്ട് നന്നായിട്ട് കുഴച്ചു മിക്സ് ചെയ്യുക ശേഷം നമുക്ക് ഇഷ്ടമുള്ള ഷേപ്പിൽ എടുക്കാവുന്ന താണ് ഇനി കുറച്ച് എടുത്ത് റോൾ പോലെ ആക്കാവുന്നതാണ് അങ്ങനെ ആമാവ് എല്ലാം ആശയത്തിലെ മാറ്റിയതിനുശേഷം ഇനി ഇത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്
ഇനി ഇത് ആവിയിൽ നല്ല പാകം ആയി വന്നതിനുശേഷം ജസ്റ്റ് ഒന്ന് തണുക്കാൻ ആയിട്ട് വയ്ക്കുക അതിനുശേഷം ഒരു പത്രത്തിൽ ഡെസിക്കേറ്റഡ് കോകോനട്ട് പൌഡർ ഇട്ടുകൊടുത്ത അതിലെ ഓരോ റോൾ ആയിട്ട് ജസ്റ്റ് ഒന്ന് എല്ലായിടത്തും സ്പ്രെഡ് ചെയ്ത് റോൾ ചെയ്തെടുക്കുക അപ്പൊ കഴിക്കുന്ന സമയത്ത് ആ ഒരു തേങ്ങയുടെ ഫ്ലേവർ കൂടെ നമുക്ക് കിട്ടും കാണാനും വളരെ ഭംഗിയാണ് അങ്ങനെ വളരെ പെട്ടെന്ന് തന്നെ ഈ ഒരു സ്നാക്ക്സ് ഇവിടെ റെഡിയായിരിക്കുകയാണ്