ചെറുപയറും അരിയും ഉണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ. Rice green gram recipe

ചെറുപയർ അരിയുണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്ക് വളരെ ഹെൽത്തി ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരം ആണിത് ഈ ഒരു റെസിപ്പി നമുക്ക് ഏതുസമയത്തും കഴിക്കാൻ ഇഷ്ടമാവുകയും തയ്യാറാക്കുന്ന കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ.

ചെറുപയറും അരിയും കുറച്ച് ജീരകം കുറച്ച് മഞ്ഞപ്പൊടി ഉപ്പും ചേർത്ത് നല്ലപോലെ വെള്ളം ഒഴിച്ച് കുക്കറിലൊന്ന് വേവിച്ചെടുക്കുക ഇത്ര മാത്രമേ ചെയ്യാനുള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല പോലെ വെന്തു കുഴഞ്ഞതിനുശേഷം അടുത്തതായി ചെയ്യേണ്ടത്

ഇത് ഇളക്കി യോജിപ്പിച്ച് എടുക്കാൻ മാത്രമാണ് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന തയ്യാറെടുക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Rice green gram recipe