നോമ്പിനു നല്ല അടിപൊളി ആയി അരി കൊണ്ട്കൊ ണ്ടുള്ള ആവിയിൽ വേവിച്ച പലഹാരം Rice flour snack recipe
Rice flour snack recipe
ഈ ഒരു പലഹാരം തയ്യാറാക്കുന്നതിന് ആദ്യ ഒരു മസാല ഉണ്ടാക്കിയെടുക്കണം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് സവാള നല്ലപോലെ വഴറ്റിയെടുക്കാം അതിലേക്ക് മസാലപ്പൊടികളൊക്കെ ചേർത്ത് മസാല തയ്യാറാക്കി എടുത്തതിനുശേഷം അതിലേക്ക് ചിക്കനും കൂടി വേവിച്ചത് ചേർത്ത് കൊടുക്കുക അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന്

അതിനുശേഷം ഈ ഒരു മസാല നമുക്ക് അരിപ്പൊടി നന്നായി കുഴച്ചെടുക്കാൻ ഇടിയപ്പത്തിന് കുഴക്കുന്ന പോലെ കുഴച്ചെടുത്തു ചെറിയൊരു കൈ കൊണ്ട് പ്രസ് ചെയ്തതിനുശേഷം അതിനുള്ളിലേക്ക് മസാല വെച്ച് കൊടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്
ഇതിനെ നമുക്ക് ആവിയിൽ വച്ച് വേവിച്ചെടുത്തിനു ശേഷം മുളകുപൊടി ഉപ്പും മസാലയും മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഇതിനൊരു പാനലിൽ ഒഴിച്ചുകൊടുത്ത് നന്നായി ചൂടായി കഴിയുമ്പോൾ ഈയൊരു വേവിച്ച മിക്സിനെ അതിലേക്ക് ഉരുട്ടിയെടുക്കുക തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ രുചികരമായ ഒന്നാണ് തയ്യാറാക്കുന്ന വിധം സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.