രാവിലെ നേരത്തെ വളരെ രുചികരം ഹെൽത്തി ടേസ്റ്റിയുമായ വെള്ള പണിയാ തയ്യാറാക്കി എടുക്കാൻ വളരെ രുചികരമാണ്
ഈ ഒരു പണി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ച് അരിയും കുറച്ച് ഉഴുന്ന് മാത്രം നല്ലപോലെ ഒന്ന് അരച്ചെടുത്ത് മാവിനെ കട്ടിയോടു കൂടി തന്നെ പൊങ്ങാൻ ആയിട്ട് വയ്ക്കാൻ നല്ലപോലെ പൊങ്ങി കഴിഞ്ഞതിനു ശേഷം ഉണ്ണിയപ്പത്തിന്റെ കല്ലിലേക്ക് ഒഴിച്ചു
കൊടുത്തു വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വെള്ള ചമ്മന്തിയും കഴിക്കാവുന്നതാണ്. നിങ്ങൾക്ക് ഇത്രയധികം പ്രിയപ്പെട്ട
നിങ്ങൾക്ക് അത്രയധികം ഇഷ്ടപ്പെട്ടു പോകുന്നതിന് കാരണം ഇതിന്റെ സോഫ്റ്റ്നസ് അതുപോലെ തന്നെ കാണാനുള്ള ഭംഗിയുമാണ് നല്ല വെള്ളം നിറത്തിലാണ് തയ്യാറാക്കി എടുക്കുന്നത്.