Recipe with Uzhunnu Paripp പച്ചക്കറി ഒന്നും തന്നെ ഇല്ലെങ്കിലും ഉഴുന്നുപരിപ്പ് വെച്ച വളരെ എളുപ്പത്തിൽ എങ്ങനെ നമുക്ക് ഒരു കറി ഉണ്ടാക്കാം എന്ന് നോക്കാം ചപ്പാത്തിക്കും എല്ലാം വളരെ ഉപയോഗപ്രദമായിട്ടുള്ളതാണ് വളരെ രുചിയുള്ളതുമാണ്
ഈ ഉഴുന്നു പരിപ്പ് വച്ചുള്ള കറി വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അതിനായി ഉഴുന്നുപരിപ്പ് നാലു മണിക്കൂർ വെള്ളത്തിൽ കുതിരാനായിട്ട് വെക്കുക അടുപ്പത്തുവെച്ച് അത് ചൂടാക്കി ഓയിൽ ഒഴിച്ച് കൊടുത്ത് കടുക് ജീരകം വെളുത്തുള്ളിയും ഇഞ്ചി പച്ചമുളക്
എന്നിവ ഇട്ടു നല്ലപോലെ ഇളക്കുക ആവശ്യത്തിനുള്ള ഉപ്പും ചേർക്കുക നല്ലപോലെ വെന്ത ശേഷം ഇതിലേക്ക് കുറച്ച് തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റി കൊടുക്കുക ഇത് നല്ലപോലെ വഴറ്റി യോജിച്ചു വരുമ്പോൾ മുകളിൽ നനച്ചു ഉഴുന്നുപരിപ്പ് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് രണ്ടോ മൂന്നോ വിസിൽ വച്ച് എടുക്കുക പിന്നീട് തുറന്നശേഷം ഇതിലേക്ക് ആവശ്യമുള്ള കറിവേപ്പിലയും മല്ലി ഇലയും ഇട്ട് വിതറിയെടുക്കുക ഇത് വളരെ രുചിയുള്ളത് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായ ഉഴുന്നുപരിപ്പ് കൊണ്ടുള്ള ഈ കറി എല്ലാവരും ഉണ്ടാക്കി ഇഷ്ടപ്പെട്ട ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നമ്മൾ പച്ചക്കറികൾ ഉപയോഗിച്ച് മാത്രമാണ് കറി ഉണ്ടാക്കാറല്ലേ ചപ്പാത്തിക്ക് എന്നാൽ പരിപ്പ് വച്ചുള്ള ‘
ഈ കറി എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കൂ കൂട്ടുകാരുടെ അറിവിലേക്കായി ഈ ചാനൽ ഒന്ന് ഷെയർ ചെയ്തു കൊടുക്കുകഎരിവ് എത്രയാണോ വേണ്ടത് അവരവരുടെ ആവശ്യത്തിന് അനുസരിച്ച് ചേർക്കേണ്ടതാണ്