കുതിർത്തു വെച്ച പച്ചരി കൊണ്ട് ഒരു പലഹാരം തയ്യാറാക്കാം. Raw rice snack recipe

Raw rice snack recipe | കുതിർത്ത് പച്ചരി കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ പറ്റുന്നുണ്ടെങ്കിൽ എടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഇത് നല്ല രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ് കുതിർത്തുവെച്ച പച്ച ആദ്യം മിക്സിയുടെ ജാറിലേക്ക് കൊടുത്തു അതിലേക്ക് ആവശ്യത്തിന് തേങ്ങയും അതിലേക്ക് ചോറും പിന്നെ കുറച്ച് ചേരുവകൾ കൂടി ചേർക്കുന്നുണ്ട്.

ഇതെല്ലാം ചേർത്ത് നന്നായിട്ട് അരച്ചെടുത്തതിനുശേഷം അടുത്തതായി ഇതൊന്നു ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ക്യാരറ്റ് ചെയ്യുക ഇതൊക്കെ ചേർത്തുകൊടുത്ത് വളരെ രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ഒരു പലഹാരം എല്ലാം നന്നായിട്ട് ഒന്ന് കലക്കി എടുത്തതിനുശേഷം എണ്ണയിലേക്ക് ഒഴിച്ചു കൊടുത്തു ഇതൊന്നു ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത് ആവിയിലും ആയാലും ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ഏതു സമയത്തും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു വിഭവമാണത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book