പച്ചരികൊണ്ട് പഞ്ഞിപോലത്തെ ബ്രേക്ക് ഫാസ്റ്റ് raw rice snack recipe

പച്ചരികൊണ്ട് പഞ്ഞിപോലത്തെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം. പച്ചരി നന്നായിട്ട് കഴുകി കുതിർത്ത് അരച്ചെടുക്കാം. അരച്ച് എടുത്തശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് വറുത്ത് ഈ മാവിലേക്ക് ഒഴിച്ച് നന്നായിട്ട് ഇളക്കി എടുക്കാം.

മാവിലേക്ക് പച്ചമുളക്, കറുത്ത എള്ള്,കറിവേപ്പില ആവശ്യത്തിന് ഉപ്പും,വിനാഗിരിയും കൂടെ ഇട്ട് ഇത് നന്നായിട്ട് മിക്സ് ചെയ്യാം. ഇനിയൊരു ഇടലിത്തട്ടിൽ പാത്രം വെച്ച് ഇത് നമുക്ക് ആവി കയറ്റി എടുക്കാം. ഇനിയിത് തണുത്ത ശേഷം കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ

പറ്റുന്ന റെസിപ്പിയാണ് ഇതിന് വേറെ കറിയുടെ ആവശ്യമൊന്നും തന്നെയില്ല നമുക്ക് ബ്രേക്ഫാസ്റ്റിന് ഇത് മാത്രം മതി വളരെ നല്ല രുചിയായിട്ട് കഴിക്കാനും ജോലി സമയം എളുപ്പമാക്കാൻ സാധിക്കുന്ന ഒന്നാണ്. എല്ലാവരും

ട്രൈ ചെയ്തു നോക്കണം ഉണ്ടാക്കുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട്.എല്ലാവരും വീഡിയോ കൂടി കണ്ടു സബ്സ്ക്രൈബ്,ലൈക്ക്‌,ഷെയർ ചെയ്യാൻ മറക്കല്ലേ.

Raw rice snack recipe