ഫ്രൈ പാനിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കാൻ Raw rice jaggery snack recipe

ഇതുപോലെ ഒന്ന് ചെയ്തു നോക്കി എന്നോട് നമുക്ക് ആദ്യം പച്ചരി വെള്ളത്തിൽ കുതിരാൻ ഏറ്റെടുക്കാൻ നല്ലപോലെ കുതിർന്നതിനുശേഷം അതിലേക്ക് ശർക്കര ചേർത്തു കൊടുത്ത് ആവശ്യത്തിന് മഞ്ഞൾപൊടിയും ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് പഴം മരിച്ചത് കൂടി ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം ഇതിലേക്ക് നമുക്ക് കുറച്ച് ഏലക്ക പൊടിയും ചേർത്ത്

നല്ലപോലെ ഇതിനെയൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. റിമൂവ് ചെയ്തില്ല 12 കൊലപാതക ഇത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിനെക്കുറിച്ച് നെയ്യ് ഒഴിച്ചു കൊടുത്തു അതിലേക്ക് മാവ് ഒഴിച്ചുകൊടുത്തതിനുശേഷം നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുക.

ഈ ഒരു പലഹാരം വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന സമയമൊന്നും എടുക്കാതെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്