വെറൈറ്റി പച്ചമാങ്ങ കൂട്ടാൻ തയ്യാറാക്കാം Raw mango curry recipe

വെറൈറ്റി പച്ചമാങ്ങ കൂട്ടാൻ തയ്യാറാക്കാൻ പച്ചമാങ്ങ കൊണ്ട് ഇതുപോലൊരു കൂട്ടർ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവില്ല പച്ചമാങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ച് മിക്സഡ് ജാറിലേക്ക് വിട്ടുകൊടുത്തതിനുശേഷം നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം കൂട്ടാൻ ഉണ്ടാക്കുന്നതിനോട് ഒരു പാൻ

വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് തേങ്ങാ പച്ചമുളക് ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് നല്ലപോലെ തിളച്ച് വരുന്ന സമയത്ത് ഉപ്പു കൂടി ചേർത്തു കൊടുത്തു നന്നായിട്ട് തിളച്ച്

വരുന്ന സമയത്ത് അതിലേക്ക് ആവശ്യത്തിന് മോര് കൂടി വേണമെങ്കിൽ ചേർത്തുകൊടുക്കാവുന്നതാണ് അവസാനം കടുക് താളിച്ചാലും മതിയാകും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്