കൂട്ടാൻ തയ്യാറാക്കുന്നത് കളിയും മാത്രം മതി വളരെ പെട്ടെന്നുണ്ടാക്കിയെടുക്കാൻ സാധിക്കും ഈ ഒരു തക്കാളിയും ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക വേണം ഉപയോഗിക്കേണ്ടത് രണ്ടും മുറിച്ചെടുത്തു കുക്കറിലേക്ക് അരച്ച് ചേർക്കുന്നതിനായിട്ട് തേങ്ങ പച്ചമുളക് ജീരകം നന്നായിട്ട് ഒന്ന് അരച്ചെടുത്തതിലേക്ക് ചേർത്തു കൊടുക്കുക ആവശ്യത്തിനു മഞ്ഞൾപൊടിയും കൂടി
ചേർത്ത് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത്രയും രുചികരമായ ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ളത്
വീഡിയോ കണ്ടു മനസ്സിലാക്കാം തക്കാളി ചേർക്കുന്നത് കൊണ്ട് ചെറിയ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്