Rava vada recipe | സാധാരണ നമ്മൾ വട ഉണ്ടാക്കുന്നതിനായിട്ട് ഉഴുന്ന് തന്നെ ആണ് ഉപയോഗിക്കുന്നത് സാധാരണ നമ്മൾ ഉഴുന്നു വെച്ചിട്ടുള്ള വടയാണ് കഴിക്കാറുള്ളത് എന്നാൽ ഒഴിഞ്ഞില്ലാതെ നമുക്ക് റവ കൊണ്ട് തയ്യാറാക്കി എടുക്കാം നല്ല രുചികരമായിട്ടുള്ള മൊരിഞ്ഞ വടയാണ് സാധാരണ ഉഴുന്നിന് വില കൂടിയ ഒരു സാഹചര്യത്തിൽ നമുക്ക് ഏറ്റവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയതും എല്ലാവർക്കും ഇഷ്ടപ്പെടുന്നതും ആയിട്ടുള്ള ഒരു വടയാണിത്.
ഈ വട തയ്യാറാക്കുന്ന കുതിർക്കാൻ ആയിട്ട് വയ്ക്കണം നല്ലപോലെ കുതിർന്നശേഷം ഇതിലേക്ക് ഒന്ന് അരച്ചെടുക്കുന്നവർക്ക് വേണമെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ് ഇല്ല എന്നുണ്ടെങ്കിൽ ഇത് നമുക്ക് ആരൊക്കെ തന്നെ തയ്യാറാക്കി എടുക്കാം നല്ല മൊരിഞ്ഞ വട കിട്ടണമെങ്കിൽ ഇതുപോലെ നമുക്ക് അരച്ചെടുക്കണം ഇല്ല സോഫ്റ്റ് ഉഴുന്നുവട പോലെ കിട്ടണമെങ്കിൽ നമുക്ക് ഇതൊന്ന് അരച്ചെടുക്കാവുന്നതാണ് അതിനുശേഷം അതിലേക്ക് ഇഞ്ചി പച്ചമുളക് കറിവേപ്പില ഉപ്പ് കുരുമുളക് ഒക്കെ ചേർത്തതിനുശേഷം സാധാരണ വട തയ്യാറാക്കുന്നത് പോലെ.
മാവ് തയ്യാറാക്കിയതിനുശേഷം നമുക്ക് ഇതിൽ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇതിലേക്ക് ചെറിയ ഹോൾസ് ഒരു എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് വറുത്തെടുക്കാവുന്നതാണ്. തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Malappuram thatha vlog