ഒരു കപ്പ് റവ കൊണ്ട് നല്ല കിടിലൻ പലഹാരം തയ്യാറാക്കാം rava snack

ഇതുപോലൊരു പലഹാരം നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവില്ല റവ ആദ്യം നല്ലപോലെ മിക്സഡ് ജാറിലേക്ക് ശർക്കരപ്പാനിയും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ക്യാരറ്റ് ആവശ്യത്തിന് മറ്റു ചേരുവകളും

ഒക്കെ ചേർത്ത് പ്രത്യേക രീതിയിലാണ് ഇതെല്ലാം കൂടി നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു ട്രെയിനിലേക്ക് ഒഴിച്ച് കൊടുത്ത ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ്. ഈ ഒരു പലഹാരം

എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലഹാരത്തിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്