അരി കൊണ്ടുള്ള കിണ്ണത്തപ്പം എല്ലാവരും കണ്ടിട്ടുണ്ടാവും എന്നാൽ ഇത് റവ കൊണ്ടുള്ള കിണ്ണത്തപ്പമാണ്. വറുത്ത റവയും വറൂക്കാത്ത റവയും ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്. വളരെ നല്ല വ്യത്യസ്തമായ ഒരു രുചിയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കണം.
റവ എടുത്ത് അതിലേക്ക് പഞ്ചസാര ഏലക്ക ഇട്ട് മിക്സിയിൽ പൊടിച്ചെടുക്കുക. ഒരു ബൗളിൽ എടുത്ത് അതിലേക്ക് ഈ മിക്സ് ഇട്ട് പശുവിൻ പാലോ തേങ്ങാപാലോ ചേർക്കാവുന്നതാണ്. ഇനി ഇത് കട്ടയൊന്നുമില്ലാതെ നന്നായിട്ട് മിക് ചെയ്ത് എടുക്കാം നല്ല കുഴഞ്ഞ് പരുവമാകുമ്പോൾ
ഇതിലേക്ക് മധുരം ബാലൻസ് ചെയ്യാൻ ആവശ്യമായ ഉപ്പും കൂടെത്തന്നെ നെയ്യും ചേർത്ത് ഇളക്കി നന്നായിട്ട് മിക്സ് ചെയ്യാം.ഇനി കുറച്ചു പാലുകൂടെ ചേർക്കാം പാലിനു പകരം വെള്ളവും ചേർക്കാ പാൽ ചേർക്കുമ്പോൾ കുറച്ചു കൂടെ നല്ല രുചിയായിരിക്കും. ഇനി വേവിച്ചെടുക്കാൻ ഒരു പാത്രത്തില് വെള്ളമൊഴിച്ച് അതിന് മീതെ ഒരു പ്ലേറ്റ് വച്ച് പ്ലേറ്റിൽ നെയ്യ് പുരട്ടിയ ശേഷം

ഈ ബാറ്റർ ഒഴിച്ചുകൊടുക്കാം. അപ്പത്തിന്റെ കട്ടി എത്ര വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ് ഇഷ്ടമുള്ള കട്ടിക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഒരു 10 മിനിറ്റ് വേവാൻ വെച്ച ശേഷം ഇത് എടുക്കുമ്പോൾ നന്നായിട്ട് വെന്തിട്ടുണ്ടാവും ഒരു പിച്ചത്തി കൊണ്ടോ അല്ലെങ്കിൽ കൈകൊണ്ടോ ഒന്ന് മാറ്റി കൊടുത്താൽ ഇളകി വരും.അതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.വളരെ ഹെൽത്തി ആയിട്ടുള്ള വളരെ വ്യത്യസ്തമായ നല്ലൊരു രുചിയാണ് ഇതിന് എല്ലാവരും ട്രൈ ചെയ്തു നോക്കണം.
Ingredients:
- 1 cup fine rava (semolina)
- 2 ½ cups water
- ¾ cup sugar (adjust to taste)
- ½ cup thick coconut milk
- ¼ tsp cardamom powder
- A pinch of salt
- 1–2 tbsp ghee
- 1 tbsp cashews (optional)
- ½ tsp cumin seeds (optional, traditional touch)
🔪 Instructions:
- Roast Rava:
- Dry roast the rava in a pan on low heat until it gives off a pleasant aroma (don’t brown it). Set aside.
- Make Sugar Syrup:
- In a saucepan, boil water with sugar until it dissolves. Add a pinch of salt.
- Let it cool slightly.
- Prepare Batter:
- Gradually add roasted rava to the sugar syrup, stirring continuously to avoid lumps.
- Mix in the coconut milk and cardamom powder.
- The mixture should be lump-free and pourable (like dosa batter, but slightly thicker).
- Add Flavors:
- Optionally, mix in lightly crushed cumin seeds for authentic flavor.
- Prepare Pan:
- Grease a steel or aluminum plate (or “kinnam”) with ghee.
- Pour the mixture into the plate.
- Steam:
- Steam in a steamer or idli cooker for 20–30 minutes on medium heat, until a skewer inserted comes out clean.
- Tempering (optional):
- Heat ghee in a small pan, fry cashews until golden, and pour over the steamed kinnathappam.
- Cool & Serve:
- Let it cool completely before slicing. It will firm up as it cools.
📝 Tips:
- Use freshly extracted coconut milk for the best flavor.
- Fine semolina gives the smoothest texture.
- For added richness, you can mix a bit of condensed milk into the batter (optional).
ഉണ്ടാക്കുന്ന വിധം വീഡിയോയിൽ നൽകിയിട്ടുണ്ട് വീഡിയോ കൂടി കണ്ട് എല്ലാവരും സബ്സ്ക്രൈബ് ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ.