റവയും മുട്ടയും കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് പലഹാരം ഉണ്ടാക്കാനും വളരെ എളുപ്പമാണ് റവയും മുട്ടയും കുറച്ചു വെള്ളമൊഴിച്ച് നല്ലപോലെ കുതിരാനായിട്ട് വയ്ക്കാന്‍ ശേഷം മിക്സിയിൽ ഒന്ന് അരച്ചെടുത്ത് മാറ്റിവയ്ക്കുക കുറച്ചു വലിയ ഉപ്പും കൂടി ചേർത്ത് ഇതിനെ ഒന്ന് മാറ്റി വയ്ക്കുക

അതിനുശേഷം മുട്ട നന്നായി പുഴുങ്ങി എടുത്തതിനുശേഷം ഇത് കറിയാണ് ഉണ്ടാക്കുന്നതെങ്ങനെയാണ് കറി ഉണ്ടാക്കുന്നത് വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് അതുപോലെ നമുക്ക് മുട്ടക്കറി
ഉണ്ടാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തിയായിട്ടുണ്ടെങ്കിൽ എടുക്കാൻ പറ്റുന്ന ഒന്നാണിത്