ആരും പ്രതീക്ഷിക്കാത്ത ഒരു പലഹാരം. Rava coconut balls recipe

പലതരം പരീക്ഷണങ്ങൾ നമ്മൾ നടത്തൂവെങ്കിലും ചിലതൊക്കെ വമ്പൻ ഹിറ്റ് ആണെന്ന് പറഞ്ഞു പോകുന്ന പോലെ നല്ല കിടിലൻ പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് റവ നല്ലപോലെ വറുത്ത് അതിലേക്ക്

ആവശ്യത്തിന് തേങ്ങയും ഒപ്പം തന്നെ ശാപം പഞ്ചസാര നല്ലപോലെ ഒന്നും മൂപ്പിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റവ നന്നായിട്ട് എന്ത് കുഴഞ്ഞു വരുന്ന സമയത്ത് ഇതിനെ നമുക്ക് ചെറിയൊരു ഉരുളകളാക്കി എടുക്കാൻ നീയും കൂടി ചേർത്ത് കൊടുത്ത് ഉരുട്ടിയെടുക്കുക

അതിനുശേഷം ഇതിനുള്ളിലോട്ട് തേങ്ങയുടെ മിക്സ് വെച്ച് അതിനുശേഷം നന്നായിട്ട് ഇതിനെ നമുക്ക് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് ബ്രഡ് പൊടിയിൽ ഒന്നും മുക്കിയെടുക്കാൻ മറക്കണ്ട ഇത്രയും ചെയ്തതിനുശേഷം

നന്നായിട്ട് ഇതിനെ ഒന്ന് ഉരുട്ടിയെടുത്തുകഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള പലഹാരം തയ്യാറാക്കി എടുക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Rava coconut balls recipe