റവയും കാരറ്റും കൊണ്ട് നല്ല എളുപ്പത്തിൽ ഒരു കേക്ക് ഉണ്ടാക്കാൻ അതിനായിട്ട് നമുക്ക് റവ നല്ലപോലെ ഒന്ന് പാലൊഴിച്ച് കുതിരാനായിട്ട് വയ്ക്കുക അതിനുശേഷം അതിലേക്ക് ക്യാരറ്റ് നന്നായി അരച്ചത് കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് ബാക്കി എന്തൊക്കെ ചേർക്കണം എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാം

കേക്കിന്റെ ബാറ്ററി തയ്യാറാക്കിയതിനുശേഷം ഇതിനെ നമുക്ക് സാധാരണ പോലെ ബേക്ക് ചെയ്തെടുക്കാം അല്ലെന്നുണ്ടെങ്കിൽ കയറ്റിയിട്ടും അതായത് നമുക്ക് ബേക്ക് ചെയ്തെടുക്കാനായിട്ട് കുക്കർ ഉപയോഗിക്കാവുന്നതാണ് ഇതുപോലെ ചെയ്തെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കേക്ക് ആണിത്
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.