റവ കൊണ്ട് ഇതുപോലൊരു പലഹാരം നിങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ
ഒരു പലഹാരം ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് റവ നല്ലപോലെ ഒന്ന് മിക്സിയിൽ അരച്ചെടുക്കാൻ ഏറ്റെടുക്കുക അതിനുശേഷം അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു പഞ്ചസാര കുറച്ച് ഈസ്റ്റ് എന്നൊക്കെയാണ്
ഇത് നല്ലപോലെ അരച്ചെടുക്കുക അരച്ചെടുത്തതിന് ശേഷം ഇതിനൊരു പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് അടച്ചു വയ്ക്കാൻ എട്ടു മണിക്കൂറെങ്കിലും ഇത് അടച്ചു വയ്ക്കണം നന്നായിട്ട് അടച്ചുവെച്ചതിനുശേഷം ഇതിനെ നമുക്ക് ചെയ്യണം അപ്പച്ചട്ടിയിലേക്കോ അല്ലെങ്കിൽ ദോശക്ക ചൂടായി കഴിയുമ്പോൾ മാവ് കോരി ഒഴിച്ച് കൊടുത്ത് ഒരുപാട് കട്ടി കുറയാത്ത രീതിയിൽ ഒന്ന് പരത്തി അടച്ചുവെച്ച് വേവിച്ചെടുക്കുക.
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് റവ ആയതുകൊണ്ട് തന്നെ നല്ലൊരു രുചികരവും നല്ല സോഫ്റ്റ് ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് രാവിലെ നേരത്തെ വൈകിട്ട് നേരത്തെ കഴിക്കാൻ ഇഷ്ടമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണിത്