റേഷൻ അരിയും പഴവും കൊണ്ട് ഇതുപോലൊരു പലഹാരം നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അത്രയധികം രുചികമായ ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും റേഷൻ അരി നല്ലപോലെ ഒന്ന് വറുത്തെടുക്കണം ഒട്ടും എണ്ണയൊന്നും ചേർക്കാതെ നല്ലപോലെ ഒന്ന് വറുത്തെടുക്കണം. അതിനുശേഷം പഴം.
മിക്സിയിൽ നന്നായി അരച്ചെടുക്കണം ഇതിലേക്ക് വേണമെങ്കിൽ ഒരു ഏലക്കോട് ചേർത്ത് കൊടുക്കാൻ നല്ലപോലെ അരച്ചെടുത്തതിനു ശേഷം ഈ ഒരു പഴം അരച്ചതിന് വറുത്തെടുത്ത അരി നല്ലപോലെ പൊടിച്ചെടുത്ത് അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് ഒന്ന് കുഴച്ചെടുക്കണം. ശേഷം ഇതിനെ ചെറിയ ഉരുളകളാക്കി എടുക്കാവുന്നതാണ് ചെറിയൊരു ലഡു.
പോലെ കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതൊരു നാലുമണി പലഹാരം മാത്രമല്ല ഏത് സമയത്തും കഴിക്കാൻ പറ്റുന്ന ഒന്നാണ് അരി ഇതുപോലെ ചെയ്യുന്നത് കൊണ്ട് തന്നെ.
ഇതിന്റെ സ്വാദ് നമുക്ക് വളരെ വ്യത്യസ്തമായി തോന്നുകയും ചെയ്യും അരി ബാക്കി വന്നു എന്ന് ഒരു പ്രശ്നമുണ്ടാവുകയില്ല റേഷൻ കടയിൽ നിന്ന് വാങ്ങുന്ന ഇതുപോലുള്ള അരി നമ്മൾ അധികം ഒന്നും പലഹാരങ്ങളും ചോറും ഒന്നും വയ്ക്കാറില്ല എന്നാൽ ഇനി അങ്ങനെയല്ല നമുക്ക് ഇതൊക്കെ ഉണ്ടാക്കി നോക്കാവുന്നതാണ്