റേഷൻ അരികൊണ്ട് നല്ല സൂപ്പർ ബിരിയാണി തയ്യാറാക്കാം. Ration rice egg biriyani you can also try

റേഷൻ അരി കൊണ്ട് നല്ല രുചികരമായിട്ടുള്ള ബിരിയാണി തയ്യാറാക്കാൻ ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് റേഷൻ അരി ആദ്യം നമുക്ക് നല്ലപോലെ ഒന്ന് വേഗം അതിനായിട്ട് ആദ്യം ചെയ്യേണ്ടത് കുക്കറിലേക്ക് ആവശ്യത്തിനു നെയ്യൊഴിച്ച് കൊടുത്ത ഗ്രാമ്പ ഏലക്ക എന്നിവ ചേർത്തുകൊടുത്തതിലേക്ക് സവാള ചേർത്ത് വഴറ്റിയെടുത്ത് മുളകുപൊടി മല്ലിപ്പൊടി .

ഗരം മസാലയൊക്കെ ചേർത്ത് ബിരിയാണി മസാലകൾ എല്ലാം ചേർത്തതിനുശേഷം അതിലേക്ക് ഉപ്പും ചേർത്ത് കൊടുത്ത് വെള്ളം തിളക്കുമ്പോൾ അതിലേക്ക് ചേർത്ത് കൊടുക്കാം അതിനുശേഷം തയ്യാറാക്കി എടുക്കേണ്ടത് മുട്ട മസാലയാണ് എല്ലാം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിനാക്കി എടുത്തത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി.

എടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുമ്പോൾ വളരെയധികം എളുപ്പമുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഇത്രയധികം ഉപകാരപ്പെടുകയും ചെയ്യും.

ഈ ഒരു റെസിപ്പി നമുക്ക് റേഷൻ അരി കൊണ്ടാണ് തയ്യാറാക്കുന്നത് കണ്ടാൽ പറയുകയില്ല നമുക്ക് കഴിക്കുമ്പോൾ അറിയാം അത്രയധികം സ്വാദിഷ്ടമാണ് ഇത് നമുക്ക് എല്ലാവർക്കും ഉപകാരപ്പെടുകയും ചെയ്യും റേഷനരി മാത്രം മതി ഇതുപോലെ ഒരു ബിരിയാണി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട്.

https://youtu.be/hLwNxltkppU?si=S9mtBd7AbtrQ4u2w