റാഗിയുള്ള നല്ല കിടിലൻ ഷേക്ക് തയ്യാറാക്കാൻ നല്ല രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു റാഗി നല്ലപോലെ വെള്ളത്തിൽ കുതിർത്തെടു അതിനുശേഷം ചെയ്യേണ്ടത് ഇത് നന്നായിട്ട് മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്താൽ നല്ലപോലെ അരച്ച് അതിന്റെ പാല് മാത്രം
മാറ്റിയെടുക്കാം പാല് നന്നായിട്ടൊന്ന് ചൂടാക്കി കട്ടിലായി വരുമ്പോൾ അതിനെ നമുക്ക് ഒരു മിക്സിയുടെ ജാറിലേക്ക് പകുതി ഒഴിച്ചു കൊടുത്തുഒന്നിൽ കുറച്ച് ബീട്രൂട്ടും പഴവും പാലവും പഞ്ചസാരയും കൂടി ചേർത്ത് ഒന്ന് അടിച്ചെടുക്കുക മറ്റേതിൽ ആവശ്യത്തിന് ഡേറ്റ് കൂടി ചേർത്തു വേണം
അടിച്ചെടുക്കേണ്ടത് രണ്ട് രീതിയിലുള്ള റാഗിനോട് തയ്യാറാക്കിയിട്ടുള്ള തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്