ബാക്കി വന്ന പുട്ടിനെ നമുക്ക് പൂരമാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ നമുക്ക് ബാക്കി വരുമ്പോഴും അല്ലെങ്കിൽ പുട്ട് ഉണ്ടാക്കി കഴിഞ്ഞിട്ട് അതിനെ പൂരമാക്കി എടുക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് കടുക് താളിച്ചു അതിലേക്ക് നമുക്ക് പുട്ടിനെ ഇട്ട് കൊടുത്ത തേങ്ങയും ചേർത്ത് കൊടുത്ത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്

എന്നാൽ ഇതിൽ കുറച്ചു ചേരുവകൾ ഒക്കെ ചേർത്തു കൊടുക്കണം എന്തൊക്കെയാണ് ചേർക്കുന്നത് എന്നും എങ്ങനെയാണ് തയ്യാറാക്കുന്നത് എത്ര എളുപ്പമാണ് എന്നുള്ളതൊക്കെ ഇവിടെ കണ്ടു മനസ്സിലാക്കാം എന്നാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ ഉണ്ടാക്കി നോക്കിക്കഴിഞ്ഞാൽ നമുക്ക് നിറയെ കഴിക്കാൻ തോന്നും അതുപോലെ എടുത്തു കളയുകയും ചെയ്യേണ്ട ഇതുപോലുള്ള ഉണ്ടാക്കിയെടുക്കാം എല്ലാ ദിവസവും പുട്ടിന് കറി ഉണ്ടാക്കി കഷ്ടപ്പെടാൻ വേണ്ട പൂരം ആക്കി എടുത്താൽ
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.