മത്തങ്ങ ഇതുപോലൊരു നാലുമണി പലഹാരം ഉണ്ടാക്കിയാൽ കുട്ടികൾ എല്ലാരും കഴിക്കുകയും ജമീല തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് മത്തങ്ങാ ആദ്യം നല്ലപോലെ വേവിച്ചു എടുക്കുക അതിനുശേഷം അരിപ്പൊടിയും ശർക്കരയും ഏലക്കയും ഒക്കെ ചേർത്ത് നന്നായിട്ടൊന്ന്
മിക്സിയിൽ അരച്ചെടുത്തതിനുശേഷം ഇതിനെ ഒന്ന് പൊങ്ങാൻ ആയിട്ട് വയ്ക്കുക അതിനുശേഷം ഈ ഒരു ശർക്കരപ്പാനി ചേർന്നതുകൊണ്ട് തന്നെ ഇത് കറക്റ്റ് പാകത്തിനായി ഇതിലേക്ക് ചേർത്തു കൊടുക്കണം എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് നിങ്ങൾ കൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ് മാവ് തയ്യാറായി കഴിഞ്ഞാൽ പിന്നെ അടുത്തതായി ഇഡലി
പാത്രത്തിലേക്ക് എണ്ണ തടവി അല്ലെങ്കിൽ നെയ്യ് തടവിയതിന് ശേഷം ഇത് ഒഴിച്ചു കൊടുത്തു വേവിക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു പലഹാരം തന്നെയാണ് എല്ലാവർക്കും ഒരു പലഹാരം ഇത്രയധികം ഹെൽത്തിയായിട്ട് ഒരു പലഹാരം കിട്ടുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ അത് എങ്ങനെയാണ് എന്നുള്ളത് നിങ്ങൾക്ക് ഇവിടെ കണ്ടു മനസ്സിലാക്കാം വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.