നല്ല ഗുണ്ടുമണി ഇഡ്ഡലി തയ്യാറാക്കാം. Puffy idly recipe

നല്ല ഗുണ്ടുമണി ഇഡ്ഡലി തയ്യാറാക്കാൻ സാധാരണ നമ്മൾ തയ്യാറാക്കുമ്പോൾ നമ്മുടെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കാര്യം നല്ല പഞ്ഞി പോലെ കിട്ടണം അതുപോലെതന്നെ ഉരുണ്ടു വരണം എന്തൊക്കെ ചെയ്യാം ഇത്രയധികം നിരുചികരമായിട്ട് നല്ല വലിപ്പത്തിൽ കിട്ടുന്നതിനായിട്ട് എന്തൊക്കെ ചെയ്യണം എന്നാണ് നമ്മൾ നോക്കേണ്ടത്.

അരിയും ഉഴുന്നും ആവശ്യത്തിന് ഉലുവയും ചേർത്ത് നല്ലപോലെ കുതിർത്തതിനു ശേഷം നല്ലപോലെ അരച്ചെടുത്ത് എട്ടുമണിക്ക് ഒരു പൊങ്ങാൻ വെച്ചതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് നമുക്ക് ഉണ്ടാക്കിയെടുക്കാം ഉലുവ ചേർക്കുന്നത് കൊണ്ടും അതുപോലെ ഇതിലേക്ക് അവൽ ചേർത്ത് കൊടുക്കാം.

ഇത്രയും നല്ലപോലെ അരച്ച് റെഡിയാക്കി എടുത്ത് കഴിഞ്ഞാൽ മാവ് കറക്റ്റ് പാകത്തിന് കിട്ടും പിന്നെ എങ്ങനെയാണ് അരക്കേണ്ടതെന്ന് ഏതൊക്കെ ഭാഗത്തിനാണ് ചേർക്കേണ്ടത് എന്നും വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്ന വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി നിങ്ങൾക്ക് വളരെയധികം രുചികരമായിട്ടുള്ള ഇഡ്ഡലി തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Puffy idly recipe