ചെമ്മീൻ കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള പുട്ട് തയ്യാറാക്കി എടുക്കാം എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും Prawns puttu recipe

ചെമ്മീൻ എല്ലാവരുടെയും ഫേവറി ആണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ചെമ്മീൻ കൊണ്ടുള്ള പൊട്ടാ ഇത് നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകാൻ കാരണം ചെമ്മീന്റെ ഒരു മസാലയാണ് ആദ്യം നമുക്ക് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ച് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്തതിനു

ശേഷം കുറച്ച് ചെറിയ ഉള്ളി ചേർത്ത് മഞ്ഞൾപ്പൊടി മുളകുപൊടിയും ചേർത്ത് കൊടുത്ത് കുറച്ച് മല്ലിപ്പൊടിയും ചേർത്ത് അതിലേക്ക് തന്നെ നമുക്ക് ആവശ്യത്തിന് ചെമ്മീനും ചേർത്ത് നന്നായി വഴറ്റി യോജിപ്പിച്ചു ഉപ്പും ചേർത്ത് കുറച്ചു പുളി വെള്ളം ഒഴിച്ച് നല്ലപോലെ വഴറ്റി യോജിപ്പിച്ച് മിക്സ് ആക്കി എടുക്കുക. അതിനുശേഷം പുട്ട് ഉണ്ടാക്കിയെടുക്കാനായിട്ട് പുട്ടുപൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലപോലെ മാവ് കുഴച്ചതിനുശേഷം

ഇനി നമുക്ക് ചെയ്യേണ്ടത് പുട്ടുപൊടി ആദ്യമേ ഇട്ടു കൊടുക്കുന്നതിനു മുമ്പായിട്ട് കുറച്ച് തേങ്ങ ഇട്ടുകൊടുത്ത് അതിലേക്ക് പുട്ടുപൊടി ചേർത്ത് അതിന്റെ മുകളിൽ ആയിട്ട് നമുക്ക് ഈ ഒരു ചെമ്മീന്റെ മസാല വച്ച് കൊടുത്ത് നന്നായിട്ട് ഒരു ലേയർ പോലെ വെച്ചതിനുശേഷം അതിനുമുകളിൽ വീണ്ടും പുട്ടുപൊടി ഇട്ടുകൊടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ആവശ്യമില്ല നമുക്ക് മാത്രം മതി ഊണ് കഴിക്കാനായി