എല്ലാവർക്കും അറിയാവുന്നതാണ് ചെമ്മീനും കൊണ്ടുള്ള പലതരം വിഭവങ്ങളതിൽ ചെമ്മീന്റെ മസാല കൊണ്ട് ഇതുപോലെ പെരുട്ടി എടുത്തു കഴിഞ്ഞാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു ചെമ്മീൻ തയ്യാറാക്കി എടുക്കുന്നത്

വളരെ എളുപ്പത്തിലാണ് അതിനായിട്ട് നമുക്ക് ഒരു മസാല തയ്യാറാക്കി എടുക്കണം സവാള നല്ലപോലെ ചതച്ചെടുക്കുക അതിനുശേഷം ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില എന്നിവ ചേർത്ത് അതിലേക്ക് സവാള ഇഞ്ചി വെളുത്തുള്ളി
പച്ചമുളക് തക്കാളി എന്നിവയെല്ലാം ചേർന്ന് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് ആവശ്യത്തിന് ഉലുവപ്പൊടിയും ചേർത്ത് കുറച്ച് പുളി വെള്ളവും ചേർത്ത് നന്നായിട്ട് കുറുക്കിയെടുക്കുക അതിനുശേഷം ചെമ്മീനോട് ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് അടച്ചുവെച്ച്
വേവിച്ചെടുക്കാൻ നന്നായിട്ട് കുറുകി കിട്ടണം ഇത് ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.