തേങ്ങാപ്പാൽ നല്ല നാടൻ ചെമ്മീൻ ഇറക്കം അതിനോട് നമുക്ക് ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് അതിലേക്ക് കറിവേപ്പില യോജിപ്പിച്ച്
Ingredients:
Main Ingredients:
- 500 g prawns, cleaned and deveined
- 1 cup thick coconut milk
- 1 cup thin coconut milk
- 1 medium onion, finely sliced
- 2 medium tomatoes, finely chopped
- 2 green chilies, slit
- 1-inch piece ginger, minced
- 4 garlic cloves, minced
- 1/4 tsp turmeric powder
- 1 tsp red chili powder
- 1 tsp coriander powder
- 1/2 tsp garam masala
- Salt, to taste
For Tempering:
- 2 tbsp coconut oil
- 1 tsp mustard seeds
- 2 dried red chilies
- 1 sprig curry leaves
അതിലേക്ക് ചെമ്മീൻ ചേർത്ത് അതിലേക്ക് കുരുമുളകുപൊടിയും ആവശ്യത്തിനു തേങ്ങാപാലും ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് ഇളക്കി യോജിപ്പിച്ച് എടുക്കാൻ നല്ല രുചികരമായിട്ടുള്ള കറിയാണ് ആവശ്യത്തിനു ഉപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കാൻ നല്ല ഹെൽത്തി ആയിട്ടുള്ള ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം
നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്