കറി വേണ്ട പൊട്ടറ്റോ റൊട്ടി ആണെങ്കിൽ : Potato roti recipe

Potato roti recipe| കറിയൊന്നുമില്ലാതെ നമുക്ക് കഴിക്കാൻ പറ്റുന്ന രുചികരമായ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പൊട്ടറ്റോ ബ്രഡ് നമുക്ക് തയ്യാറാക്കാൻ ആയിട്ട് ആദ്യം വേണ്ടത് നന്നായിട്ട് കഴുകി വൃത്തിയാക്കി ഒന്ന് വേവിച്ചതിനുശേഷം തോല് കളഞ്ഞു കൈകൊണ്ട് നന്നായിട്ട് ഉടച്ചെടുക്കുക.

അതിനുശേഷം ഗോതമ്പുമാവിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും കുറച്ച് എണ്ണയും ചേർത്ത് അതിലേക്ക് ഉരുളക്കിഴങ്ങ് കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചെടുക്കുക അതിനുശേഷം ഇതിന് നമുക്ക് ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കാം.

അതിനുശേഷം ഇതിന് പരത്തി എടുത്തതിനുശേഷം ദോശക്കലി കിട്ടുന്ന നല്ലപോലെ വേവിച്ചെടുക്കാവുന്നതാണ്. അതിനുശേഷം സാധാരണ പോലെ കഴിക്കാവുന്നതാണ് എന്നുണ്ടെങ്കിൽ നമുക്ക് കറിയുടെ ഒന്നും ആവശ്യമില്ല വേണമെങ്കിൽ നിങ്ങൾക്ക് ഉരുളക്കിഴങ്ങിലേക്ക് ആവശ്യത്തിനു മസാലപ്പൊടികൾ ഒക്കെ ചേർത്ത് കൊടുത്ത് ഉപയോഗിക്കാവുന്നതാണ് വെറുതെ കഴിക്കാൻ നല്ല രുചികരമാണ് നല്ല സോഫ്റ്റ് ആണ്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ രുചികരും ടേസ്റ്റിയുമാണ് ഈ ഒരു വിഭവം. Video creduts : Paadi kitchen